നാട്ടാരെ ബോധിപ്പിക്കാൻ !
ആഘേഷങ്ങളുടെ പെരുമഴയിൽ മുങ്ങി വീഴുന്ന ചില ചെറിയ ജീവിതങ്ങളുണ്ട്. ബാഹ്യമായാ കെട്ടുമാറാപ്പുകളെ സമ്പുഷ്ടമാക്കാൻ കിടപ്പാടം വരെ തൊലക്കേണ്ടി വരുന്ന ചില പൊയ്ഘോഷങ്ങൾ. 
നമ്മളങ്ങനെ മോശക്കാരാകരുതല്ലോ എന്ന സ്വഭാവിമാനത്തിൻ്റെ മുന്തിയ മത്ത് തലക്കകത്ത് കയറുമ്പോഴാണ് ഉത്തരം ആത്മഹൂതി ചെയ്ത് വെക്കുന്നത്. 
സൊസൈറ്റി ഒരു മൈരനാവുകയല്ല, ഇത്തരം മൈരോളെ തലക്ക് എടുത്ത് വെച്ച് സ്വയം അവരാതമായി മറുകയാണ്. 
ഇത് എന്ന് മാറുമോ എന്ന് നോക്കി നിക്കാതെ സ്വന്തം ബോധത്തിനും സ്ഥിതിക്കും അനുസരിച്ച് പെരുമാറാനും ജീവിക്കാനുമുള്ള ധൈര്യം കൈവരിക്കുക. സ്വസ്ഥിതി ആഘോഷമാക്കുക സ്വബോധത്തിൽ അർമാദിക്കുക.


.png)


Comments