#മഴനീർത്തുള്ളികൾ@Mac 💧💧💧💧💧💧💧💧


പടിയിറങ്ങിയ കലാലയത്തിലേക്ക് ഞാൻ ഒറ്റക്ക് കയറിച്ചെന്നു...

ഒരിക്കൽ എല്ലാമായിരുന്ന ആ വരാന്തയിൽ ഇരുന്നപ്പോൾ മനസ്സിൽ ഓർമ്മകളുടെ നഷ്ടവസന്തം കടന്നെത്തി.
സൗഹൃദപ്പൂക്കൾ ചുവപ്പിച്ച മനസ്സിൽ പതിയെ അനുരാഗകുളിർക്കാറ്റ് വീശി.
അണിചേരലും ഒന്നാകലും ഓർമ്മകളായ് എന്ന തിരിച്ചറിവ് കാർമേഘങ്ങളായ് മൂടി കെട്ടി കാത്തിരിപ്പിന്റെ മഴനീർത്തുള്ളിയായ് പൊഴിഞ്ഞു വീണു..

ഒത്തുചേരലിന്റെ വസന്തവും തേടി ഞാൻ ആ മഴ നനഞ്ഞു...

🌀ഡിബിൻ ജോർജ്

Comments

Top Stories