Script Grid- KRAIL-(4-feb-2022)

No 1 :-
Audio:-
കടമ്പ്രയാർ, എറണാകുളം ജില്ലയിലെ കിഴക്കമ്പല്ലം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന Eco-Tourism village.
നഗരത്തിന്റെ തിരക്കുകൾക്കിടയിലും പ്രകൃതി സൗന്ദ്യര്യത്തിന്റെ വശ്യതയിൽ നിറഞ്ഞു നിൽക്കുകയാണ്  കടമ്പ്രയാർ.
Video:-
സൂര്യോദയം , തൂക്കുപാലം , കിളികൾ പറക്കുന്നു . വഞ്ചി, Walkthrough, വെള്ളത്തിൽ താറാവ് കൂട്ടം .. etc.
Amb :-
natural sound of birds, wind, river flow.
No 2 :-
Audio:-
K-rail സിൽവർലൈൻ നിർദ്ധിഷ്ഠ അർധഅതിവേഗ റയിൽപാത ഇതിലൂടെയാണ് കടന്നുപോവുക.
കോട്ടയത്ത് നിന്ന് എറണാകുളം സ്റ്റേഷനിലേക്ക് എത്തുമ്പോൾ തന്നെ ഇത് കടമ്പ്രയാറിനെ കീറി മുറിക്കും .
എറണാകുളം സ്റ്റേഷൻ വരുന്നതും കടമ്പ്രയാറിന്റെ തീരത്ത് തന്നെ.
video :-
Silverline Google map reference walkthrough, Riverside views and Map image.
No 3:-
Audio:-
Centre for environment and development സമർപ്പിച്ച Environmental Impact Assessment (EIA)
ഫൈനൽ റിപ്പോർട്ടിൽ
നദീ തടം മുറിച്ച് കടക്കുന്നതിലൂടെ പ്രളയത്തിന് അതീവ സാദ്യതയുള്ള സോണുകളുടെ പട്ടികയിലാണ് കടമ്പ്രയാർ
ഉൾപ്പെട്ടിട്ടുള്ളത്. ഇതിനെ മറികടക്കുവാൻ ശുപാർശ ചെയ്തിട്ടുള്ള നിർദ്ദേശം River Diviation / Bridge
അതായത് നദി ഗതിതിരിച്ച് വിടുക അല്ലെങ്കിൽ പാലം നിർമ്മിക്കുക എന്നതാണ്. ഈ റിപ്പോർട്ടിൽ റിവർ ഡീവിയേഷൻ എന്ന നിർദ്ദേശം ശുപാർശ ചെയ്തിരിക്കു ന്ന ഏക പ്രദേശവും ഇതു തന്നെ .
video:-
EIA report , zone list, recommended Proposals highlighted images.
No 4:-
Audio:-
People's response & concerns
Video:-
People's response video.
No:-5
Audio: വിശദമായ പഠനം ഇനി യും ആവശ്യമാ ണെന്ന് പറയുമ്പോൾ തന്നെ നിലവിലത്തെ പദ്ധതി മണ്ണും മനുഷ്യനും
സസ്യജാലങ്ങളും ദേശാടന പക്ഷികളും അടങ്ങുന്ന എല്ലാ ജീവജാലങ്ങളുടേയും ആവാ സവ്യവസ്ഥക്ക് ചലനം
സൃഷ്ടിക്കുന്നതാണ്.
video:-
Surrounding land, riverside nature visuals of Kadambrayar, Birds flying away and faded.
Amb :-
natural sound, Soft music.
Source:- Krail website, EIA report, Local people Response

Comments

Top Stories