Find the Story
നിയമപ്രകാരമുള്ള അറിയിപ്പ് : ഭ്രാന്തൻചിന്തകളുടെ ചവറ്റു കൂമ്പാരമാണിത്. പരസ്പരവിരുധവും സാമാന്യജനത്തിന് വിഢിത്തവുമായി തോന്നാവുന്ന കാര്യങ്ങൾ ഇതിൽ ഉൾപെട്ടിട്ടുണ്ട്. ഏകാന്തതയുടെ കാതടപ്പിക്കുന്ന നിശബ്ദതയിൽ പൊട്ടിത്തെറിക്കുന്ന ഭ്രാന്തന്റെ അട്ടഹാസങ്ങൾ, കിരുകിരുത്ത ജൽപനങ്ങൾ എന്നിവ ഇവിടെ കേൾക്കുവാൻ സാധിക്കും. സന്ദർശകർ കരുതി ഇരിക്കുക.